Book Name in English : Adhunika Khasakkinte Ithihasathil
മലയാളനോവലിന് ഒരു പുതിയ ഭാവുകത്വം സമ്മാനിച്ച ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയെ കുറിച്ചുള്ള പഠനം. ആധുനികതയുടെയും അസ്തിത്വചിന്തയുടെയും സൗന്ദര്യ ശാസ്ത്രം മലയാളിസമൂഹം ആഴത്തില്‍ അനുഭവിച്ച കൃതിയെ ക്കുറിച്ചുള്ള അന്വേഷണം.
Write a review on this book!. Write Your Review about ആധുനിക ഖസാക്കിന്റെ ഇതിഹാസത്തില്‍ Other InformationThis book has been viewed by users 2233 times