Book Name in English : Anandinte Kavithakal
നുഷ്യനെക്കുറിച്ചുള്ള അവസാനിക്കാത്ത ആധികളോടെ അരനൂറ്റാണ്ടുകാലമായി ആനന്ദ് എഴുതിയ കവിതകളുടെ സമ്പൂർണ്ണ സമാഹാരമാണിത്. 1973-ൽ എഴുതിയ സംവാദം മുതൽ മനുഷ്യചരിത്രത്തിലെ നീണ്ടയാത്രയിൽ വീണുപോയ വിമോചനാശയങ്ങളുടെ ക്ഷീണത്തെക്കുറിച്ചുള്ള ക്ഷീണിതർ വരെയുള്ള നാല്പത്തഞ്ച് കവിതകൾ. കവിതയെ സംബന്ധിച്ച് നിലനിൽക്കുന്ന രൂപപരമായ ആഖ്യാനമാതൃകകളിൽ നിന്നും വേറിട്ടു സഞ്ചരിക്കുന്നു ഇതിലെ കവിതകൾ.Write a review on this book!. Write Your Review about ആനന്ദിന്റെ കവിതകള്‍ Other InformationThis book has been viewed by users 972 times