Book Name in English : Aanabadayi
ആനബഡായിക്കാരന്റെ ബഡായികള്‍പോലെ കൂടുതല്‍ കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും ഒരു വേദനയുടെ തരി കിടന്ന് കലങ്ങുന്നതുമാണ് ഈ കഥകളെല്ലാം വീട്ടില്‍ ബഡായി മരത്തിന്റെ വിത്തുണ്ടെങ്കില്‍ ഞമ്മക്കും കൊണ്ടത്താ പഹയാ എന്ന് ജയദേവനോട് വായനക്കാരെല്ലം പറയും തീര്‍ച്ച. ആനബഡായിക്കാരന്റെ ചാളയിലുള്ള ഉമ്മയാണോ മരിച്ചത് അവന്‍ തന്നെയാണോ .. വേദനിക്കുന്നു മനസ്സ്, കല്‍പറ്റ നാരായണന്റെ കവിതകള്‍ പോലെ ഈ കഥകളും സൂക്ഷമത്തില്‍ മുഴുവനും സൂക്ഷമമായിത്തന്നെ നിറച്ചിരിക്കുന്നു. തൂവിവീഴാത്ത കണ്ണുനീര്‍ തു ള്ളികളല്ല വിത്തുമുളപ്പിക്കുന്ന മഴത്തുള്ളികളാണ് ഈ കഥകളെല്ലം.Write a review on this book!. Write Your Review about ആനബഡായി Other InformationThis book has been viewed by users 1673 times