Book Name in English : Aanavetta
“കണ്ണുകളില്‍ വേട്ടപ്പകയുമായി കൊലവിളി മുഴക്കി നടക്കുന്ന ഒറ്റയാന്‍ അടക്കി വാഴുന്ന വനാന്തരം. അവനെ ഇഞ്ചിഞ്ചായി കൊന്നു കലിയടക്കാന്‍ കാത്തിരിക്കുന്ന വേട്ടക്കാരന്‍. ആനപ്പകയെ വെല്ലുന്ന മനുഷ്യപ്പകയുമായി വേട്ടക്കാരനു വാരിക്കുഴി തീര്‍ക്കുന്ന ഒരു പെണ്ണ്. ഇക്കഥകളൊന്നുമറിയാതെ കാടിന്‍റെ വന്യതയില്‍, കവിളിലെ തിണര്‍ത്ത വിരല്‍പ്പാടുകളുമായി തലയൊടിഞ്ഞു കിടക്കുന്ന ഒരു സാധുപ്പെണ്‍കുട്ടിയും. ഇതിനെല്ലാം പിന്നിലുള്ള ഭീതിജനകമായ കാരണങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ആനവേട്ട; അനുനിമിഷം വായനക്കാരെ ഭീതിയുടെയും ഉദ്വേഗത്തിന്‍റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന കൃതി.“Write a review on this book!. Write Your Review about ആനവേട്ട Other InformationThis book has been viewed by users 6 times