Book Name in English : Anne Frankinte Dairy Kurippukal
രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റര്‍ഡാമിലെ മോണ്ടിസ്സോറി സ്കൂളില്‍ പഠിച്ചിരുന്ന ആന്‍ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാര്‍ തങ്ങളുടെ ആത്മാവില്‍ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേര്‍ത്തുവക്കുന്നു.ജര്‍മ്മന്‍ ഗ്രന്ഥകര്‍ത്താവായ ഏണസ്റ്റ് സ്ക്നാബെല്‍ ഈ ഡയറിക്കുറിപ്പുകളെക്കുറിച്ച് ഇങ്ങിനെയാണ് പറഞ്ഞത്. “അവളുടെ ശബ്ദം സൂക്ഷിച്ചു വച്ചിരിക്കുന്നു നിശബ്ദമാക്കപ്പട്ട ദശലക്ഷക്കണക്കിനു ശബ്ദങ്ങളില്‍ ഈശബ്ദം കുട്ടികളുടെ മര്‍മ്മരത്തിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കപ്പെടുന്നു ഇത് കൊലയാളികളുടെ കഠോര നിലവിളിയെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നു… ബെന്‍സനിലെ അജ്ഞാതമായ ശവകുടീരത്തില്‍ നിദ്ര കൊള്ളുന്ന ആന്‍ഫ്രാങ്കിന്റെ ചിര സ്മരണീയമായ കുറിപ്പുകള്‍
വിവ….സുരേഷ് എം ജി
Write a review on this book!. Write Your Review about ആന്‍ ഫ്രങ്കിന്റ ഡയറിക്കുറിപ്പുകള്‍ Other InformationThis book has been viewed by users 11048 times