Book Name in English : Aanfrankinte Diarykkurippukal
യുദ്ധമെന്ന സാമൂഹികവിപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ആ കാലഘട്ടത്തിലെ ജീവിതത്തിന്റെ നേർച്ചിത്രമായി പരിണമിക്കുന്നു. ഫാസിസം ഒരു ജനതയുടെ ജീവിതത്തെ സങ്കീർണ്ണമാക്കി തീർക്കുന്നതിന്റെ ഉദാഹരണങ്ങൾ ആനിന്റെ ഡയറിക്കുറിപ്പുകളിൽ കാണാം.Write a review on this book!. Write Your Review about ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ Other InformationThis book has been viewed by users 3128 times