Book Name in English : Aamasonil Kittaata Makkanaippothikal
രാജേഷ് മോന്‍ജിക്കു പ്രകൃതിയും ബാല്യവും നിറഞ്ഞു നിൽക്കുന്ന സ്വന്തമായ ഒരു ലോകവും ഒരു ഭാഷയും ഉണ്ട് reviewed by valsan2012
Date Added: Thursday 26 Jun 2025
യാദൃശ്ചികമായി കൈയില്‍ എത്തിയ പുസ്തകമാണിത്. ട്രയിനിലിരുന്ന് വായിക്കുമ്പോള്‍ തൊട്ടപ്പുറത്തിരുന്ന് വായിക്കുന്ന ചേച്ചി. അവര്‍ പുസ്തകം വായിച്ച് തീര്‍ന്ന് ജനാലയിലുടെ കുറേനേരം പുറത്തേക്ക് നോക്കിയിരുന്നു. ഞാന്‍ വായിച്ചു കഴിഞ്ഞ മഞ്ഞുകാലം അങ്ങോട്ടുകൊടുത്തു. ഈ പുസ്തകം വാങ്ങി. വായിച്ച പുസ്തകം കൈമാറുന്നത് നല്ലതായി തോന്നി. Read More...
Rating:
[5 of 5 Stars!]
reviewed by valsan2012

reviewed by Anonymous
Date Added: Sunday 22 Jan 2023
ഡോ. കെ.വി.തോമസ് പറഞ്ഞ പോലെ, നേടുകയും നേടുകയും പരാജയപ്പെടുകയും തകരുകയും എന്നിട്ടും പൊരുതുകയും ചെയ്യുന്ന മനുഷ്യന്റെ ധർമ്മവീര്യത്തിന്റെയും കർമ്മ സന്നദ്ധതയുടെയും നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന കവിതകൾ
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 3 Jan 2023
A dlightful reading experience
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 3 Jan 2023
മനുഷ്യത്വം കലർന്ന കവിതകൾ . വായിക്കും തോറും കരളിൽ കൊളുത്തുന്ന വാക്കുകൾ .\r\nഅനുഭവങ്ങളുടെ സത്യവേദനകൾ തിളങ്ങുന്ന വരികൾ
Rating:
[5 of 5 Stars!]
Write Your Review about ആമസോണില്‍ കിട്ടാത്ത മക്കാനിപ്പൊതികള്‍ Other InformationThis book has been viewed by users 955 times