Book Name in English : Aaminakuttiyude Aavalathikal kbs
ആമിനക്കുട്ടിയുടെ വേവലാതികള്‍ വെറുമൊരു ബാലികയുടെ പരാതിക്കുറിപ്പല്ല . അവ താന്‍ ജീവിക്കുന്ന സമൂഹത്തിന്റെതന്നെ പതിവു ശീലങ്ങളോടും നടത്തിപ്പുകളോടുമുള്ള ചില വിയോജിപ്പുകളും പ്രതിക്ഷേധങ്ങളുമാണ് . തിരുത്തല്‍ ആവശ്യപ്പെടുന്ന വഴക്കങ്ങളുടെ കടയ്ക്കലേക്ക് നീണ്ടുചെല്ലുന്ന വാക്കിന്റെ മൂര്‍ച്ചകള്‍ . ഇതെന്തുകൊണ്ട് ഇന്നുവരെ ചിന്തിച്ചില്ല എന്നൊരു ആത്മപരിശോധനക്ക് ഈ കഥകള്‍ നമ്മെ വിധേയരാക്കുന്നു .
Write a review on this book!. Write Your Review about ആമിനക്കുട്ടിയുടെ ആവലാതികള്‍ Other InformationThis book has been viewed by users 1349 times