Book Name in English : Aayusinte Pusthakam
ഒരു സിനിമാനിരൂപകന്‍ കൂടിയായ ബാലകൃഷ്‌ണന്‍ ചലച്ചിത്രസ്രഷ്‌ടാവ് ഷോട്ടുകള്‍ തരംതിരിക്കുന്ന അതേ ദൃശ്യാത്മകമായ സൂക്ഷ്‌മതയോടുകൂടിയാണ് ഈ നോവലിലെ രംഗങ്ങള്‍ ഒരുക്കിയിട്ടുളളത് . കെട്ടുറപ്പുളള ഒരു കഥ പറയുന്നതിലല്ല , സിനിമാസങ്കേതമനുസരിച്ച് രൂപപ്പെടുത്തിയ ചെറിയ ദൃശ്യചിത്രങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ലയഭംഗിയിലാണ് ബാലകൃഷ്ണന്റെ ആഖ്യാനരീതി സഫലത കണ്ടെത്തുന്നത് .
വി .രാജകൃഷ്ണന്‍
Write a review on this book!. Write Your Review about ആയുസ്സിന്റെ പുസ്തകം Other InformationThis book has been viewed by users 3342 times