Book Name in English : Arogyaparipalanathinte Kanappurangal
ആരോഗ്യപരിപാലനത്തെപ്പറ്റി പലരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ ഡോ.ശശിധരന്‍ ധീരതയോടെ പുസ്തകത്തിലെ പന്ത്രണ്ട് അധ്യായങ്ങളിലൂടെ വെളിപ്പെടുത്തുന്നു. നമ്മുടെ രാജ്യം നേരിടുന്ന ആരോഗ്യവെല്ലുവിളികളോടൊപ്പം കേരളം നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്‌നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പൊതുജനാരോഗയ വിദ്യാര്‍ഥികള്‍ക്ക് ഒരു പഠനസഹായിയായി പ്രയോജനപ്പെടുത്താവുന്ന വിലപ്പെട്ട പുസ്തകംWrite a review on this book!. Write Your Review about ആരോഗ്യ പരിപാലനത്തിന്റെ കാണാപ്പുറങ്ങള്‍ Other InformationThis book has been viewed by users 864 times