Book Name in English : Arogyam Haritha Darsanam
ദേഹവും മനസ്സും രണ്ടല്ല.അതുപോലെ സമൂഹവും വ്യക്തിയും രണ്ടല്ല. ആരോഗ്യത്തിന്റെ ഉത്തരവാദിത്വം ഓരോവ്യക്തിയിലുമാണ് അടങിയിട്ടുള്ളത്.റരോഗം വ്യക്തിക്കായതുകോണ്ട് സാമൂഹികാരോഗ്യത്തിന് വ്യക്തിക്കു കൂടി ചികിത്സ ആവശ്യമാണെന്ന കാഴ്ചപ്പാടാണീ പുസ്തകത്തില്‍. സുപ്രസിദ്ധ ഭിഷഗ്വരരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നീരീക്ഷണങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about ആരോഗ്യം ഹരിതദര്‍ശനം Other InformationThis book has been viewed by users 5331 times