Book Name in English : Arogyachinthakal - Chikithsayum Rogaprathirodhavum
ആരോഗ്യ പരിരക്ഷണത്തില്‍ മുഖ്യമായ സ്ഥാനം നല്‌കേണ്ടത് ആരോഗ്യവിദ്യാഭ്യാസത്തിന്നാണ്. ആരോഗ്യം നമുക്ക് ദാനമായി ആരും തരുന്നതല്ല. അത് നമ്മുടെ ബോധപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ നേടുകയും കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.
അതിനു സഹായകമായ വിധത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളെക്കുറിച്ച് വിശദമാക്കിക്കൊടുക്കുകയാണ് ആരോഗ്യവിദ്യാഭ്യാസരംഗത്ത് പ്രശസ്തനായ ഡോ. കെ. മാധവന്‍കുട്ടി ഈ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്.
Write a review on this book!. Write Your Review about ആരോഗ്യചിന്തകള്‍- ചികിത്സയും രോഗപ്രതിരോധവും Other InformationThis book has been viewed by users 956 times