Book Name in English : Aryadhiniveshathinte Janithakam
ഇന്ത്യ ഇന്നും അടിസ്ഥാനപരമായി ഒരു ചാതുർവർണ്വ ഫ്യൂഡൽ സംസ്കാരം നിലനിർത്തി പോകുന്ന സമൂഹമാണ്. അതുകൊണ്ട് അതി നുള്ളിലെ മനോഭാവങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ചരിത്രത്തിലും എല്ലാം ചാതുർവർണ്യം നിലനിൽക്കുന്നു. അതിനെ അധികാരം നില നിർത്താൻ വേണ്ടി ബോധപൂർവ്വം ഉപയോഗിക്കുന്ന പുതിയ കാലത്ത് സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്ത് ബ്രാഹ്മണ്യമുക്തമായ പ്രത്യയശാസ്ത്രവിശകലനങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ചരിതത്തിന്റെ നിഷ്‌പക്ഷതാകാപട്യങ്ങളെ തുറന്നു കാണിച്ചുകൊണ്ട് അവയ്ക്കുള്ളിലെ മേലാള കീഴാള ബന്ധങ്ങളെ അപഗ്രഥിക്കുകയാണ് ഈ കൃതിയിൽWrite a review on this book!. Write Your Review about ആര്യാധിനിവേശത്തിന്റെ ജനിതകം Other InformationThis book has been viewed by users 18 times