Book Name in English : R Sankar
കേരളചരിത്രം അടിവരയിട്ട് അടയാളപ്പെടുത്തിയ ഒരു കാലത്തിന്റെ രാഷ്ട്രീയ നായകനായിരുന്നു ആര്‍.ശങ്കര്‍. പ്രഗത്ഭനായ മുഖ്യമന്ത്രി, ആശാന്‍ കവിതകളുടെ ആഴം കണ്ടെത്തിയ സാംസ്കാരിക പ്രതിഭ. വ്യത്യസ്തനായ ഒരു കര്‍മ്മയോഗിയുടെ ജീവിതകഥ.Write a review on this book!. Write Your Review about ആര്‍ ശങ്കര്‍ Other InformationThis book has been viewed by users 1979 times