Book Name in English : Aadramee Dhanumasaravil
മലയാളത്തിന്റെ പ്രിയപ്പെട്ട കവിയായ എന്‍. എന്‍. കക്കാടിനെക്കുറിച്ച് പത്‌നി ശ്രീദേവി കക്കാട് രചിച്ച ഓര്‍മക്കുറിപ്പുകളാണ് ആര്‍ദ്രമീ ധനുമാസരാവില്‍. എന്‍. എന്‍. കക്കാടെന്ന കവിയുടെയും വ്യക്തിയുടെയും ജീവിതത്തിലെ സവിശേഷ സംഭവങ്ങളും സന്ദര്‍ഭങ്ങളും ഭിന്നമുഖങ്ങളും അനാവരണം ചെയ്യപ്പെടുന്ന ഈ കൃതി വളരെ ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ടിരിക്കുന്നു.reviewed by Anonymous
Date Added: Saturday 4 Aug 2018
ഗുഡ്
Rating: [5 of 5 Stars!]
Write Your Review about ആര്‍ദ്രമീ ധനുമാസരാവില്‍ Other InformationThis book has been viewed by users 1460 times