Book Name in English : Alappuzha jilla samskaarikacharithram
കേരളത്തിൽ ഒരു ജില്ലയുടെ സാംസ്‌കാരികചരിത്രം സമഗ്രമായി അവതരിപ്പിച്ചിട്ടുള്ള ആദ്യഗ്രന്ഥമാണിത്, ആലപ്പുഴ ജില്ലയുടെ എല്ലാ മുക്കിലും മൂലയിലും സഞ്ചരിച്ചു സഞ്ചയിച്ച ദേശസംബന്ധിയായ വിജ്ഞാനം ഒരു വിജ്ഞാനകോശത്തിലെന്നവിധം അടുക്കി അവതരിപ്പിച്ചിട്ടുണ്ട് ഇതിൽ. സാഹിത്യം, കല. ചരിത്രം. വിദ്യാഭ്യാസം. ശാസ്ത്രിതം. കൃഷി. ഗതാഗതം, ആരോഗ്യം, കായികം, മതങ്ങൾ, ദേശചരിത്രങ്ങൾ, സ്ഥലനാമനിരുക്തികൾ. യുദ്ധങ്ങളുടെയും സമരങ്ങളുടെയും കഥകൾ, രാഷ്ട്രീയസംഭവങ്ങൾ തുടങ്ങി സമസ്തമേഖലകളുടെയും ചരിത്രം വിവരിച്ചിരിക്കുന്നു. അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും ചരിത്രകുതുകികൾക്കുമൊക്കെ പ്രയോജനപ്പെടുന്നവിധത്തിലാണ് ഇതിൻ്റെ രചന നിർവഹിച്ചിട്ടുളളത്Write a review on this book!. Write Your Review about ആലപ്പുഴ ജില്ല സാംസ്കാരികചരിത്രം Other InformationThis book has been viewed by users 14 times