Book Name in English : Aalippazham
ആരതികുട്ടിക്ക് പിറന്നാല്‍ സമ്മാനമായിക്കിട്ടിയ അഞ്ച് വര്‍ണബലൂണുകള്‍. ആരതികുട്ടിയുടെ കണ്ണുവെട്ടിച്ച് അച്ഛന്‍ ബലൂണും അമ്മബലൂണും കുട്ടിബലൂണും നടത്തുന്ന ആകാശസഞ്ചാരത്തിന്റെ കൗതുകമായ കഥ. Write a review on this book!. Write Your Review about ആലിപ്പഴം Other InformationThis book has been viewed by users 1774 times