Image of Book ആലേഖനങ്ങളിലെ കേരളചരിത്രം
  • Thumbnail image of Book ആലേഖനങ്ങളിലെ കേരളചരിത്രം
  • back image of ആലേഖനങ്ങളിലെ കേരളചരിത്രം

ആലേഖനങ്ങളിലെ കേരളചരിത്രം

Publisher :DC Books
ISBN : 9789356432895
Language :Malayalam
Edition : 2023
Page(s) : 230
Condition : New
no ratings yet, be the first one to rate this !

Book Name in English : Alekhanangalile Keralacharithram

കേരളത്തിലെ ചുവർചിത്രങ്ങളും ദാരുശില്പങ്ങളും വിഗ്രഹങ്ങളും മറ്റും പഠിക്കുന്നവർക്ക് അവഗണിക്കാൻ പാടില്ലാത്ത പല ചരിത്രസൂചനകളും കണ്ടെത്താൻ കഴിയും. അങ്ങനെകണ്ടെത്തിയ സൂക്ഷ്മമായ ചരിത്രസൂചനകൾ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. മട്ടാഞ്ചേരിയിലെ രാമായണാഖ്യാനങ്ങൾ, അയ്യനാറിൽ നിന്ന് അയ്യപ്പനിലേക്ക്, അയ്യപ്പൻ തീയാട്ട്, ശൈവമൂർത്തികൾ, കേരളത്തിലെ ഗണപതി സങ്കല്പങ്ങൾ, കുത്തമ്പലങ്ങൾ, പള്ളികളിലെ ചുവർചിത്രങ്ങൾ, മേത്തൻ മണിയുടെ ചരിത്ര സൂചനകൾ, സപ്തമാതൃക്കൾ തുടങ്ങിയ ഇരുപത്തിയഞ്ച് അദ്ധ്യായങ്ങൾ.
Write a review on this book!.
Write Your Review about ആലേഖനങ്ങളിലെ കേരളചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 33 times