Book Name in English : Aalkkoottathil Oranappokkam
കേരളത്തിലെ അസാധാരണമായ ഉത്സവക്കാഴ്ചകളെ ഓർത്തെടുക്കുകയാണ് പശസ്ത ചലച്ചിത്രനടൻ പത്മശ്രി ജയറാം. കഥയേക്കാൾ കൗതുകം തോന്നുന്ന ആദ്ദേഹത്തിന്റെ കുറിപ്പുകൾ അതീവഹൃദ്യമാണ്. സ്വന്തം ദേശമായ പേരുമ്പാവൂരിലെ കുട്ടിക്കാലം, കഥാപാത്രങ്ങളെപ്പോലെ ജീവിച്ച ആളുകൾ. അന്നുമുതൽ പരിചയിച്ച ആനകളും ആനക്കഥകളും ഒപ്പം അപൂർവമായ കളർ ചിത്രങ്ങളും.Write a review on this book!. Write Your Review about ആള്‍ക്കൂട്ടത്തില്‍ ഓരനപ്പെരുപ്പം Other InformationThis book has been viewed by users 1887 times