Book Name in English : Aazhathil Pathinja Chithrangal
ആത്മാലാപന രൂപത്തിലുള്ള രചനകള്‍ എന്റെ ഞരമ്പുകളെ സ്പര്‍ശിക്കുകയും , എന്നെ വികാരാധീനനാക്കുകയും ചെയ്തു എന്ന വാസ്തവം ഞാന്‍ മറച്ചു വയ്ക്കുന്നില്ല ഭാവവും ഭാഷയും പരസ്പരമിണങ്ങിച്ചേരുന്ന ശൈലിയാണ് ഷീബ അമീറിന്റേത്.‘’
Write a review on this book!. Write Your Review about ആഴത്തില്‍ പതിഞ്ഞ ചിത്രങ്ങള്‍ Other InformationThis book has been viewed by users 1258 times