Book Name in English : Avashyamillatha Achanammamar
ആവശ്യമില്ലാത്ത അച്ഛനമ്മമാര്‍ , പകലുകള്‍ക്ക് നന്ദി എന്നീ ലഘുനോവലുകള്‍ . പരസ്പരം സ്‌നേഹിക്കുവാനോ സാന്ത്വനമേകുവാനോ സമയമില്ലാത്തവരുടെ തിരക്കുപിടിച്ച ജീവിതത്തിലെ അസ്വസ്ഥതകളാണ് ഈ നോവലിന്റെ പശ്ചാത്തലം. സ്വന്തം വീടിനകത്ത് അവരവരുടേതായ ഒരു ലോകം സ്വപ്‌നം കാണുന്ന മനുഷ്യരുടെ സ്‌നേഹശൂന്യത വെളിപ്പെടുത്തുന്ന ഹൃദയസ്പര്ശിയായ നോവല്‍.Write a review on this book!. Write Your Review about ആവശ്യമില്ലാത്ത അച്ഛനമ്മമാര്‍ Other InformationThis book has been viewed by users 1750 times