Image of Book ആശാന്റെ സീതാകാവ്യം
  • Thumbnail image of Book ആശാന്റെ സീതാകാവ്യം
  • back image of ആശാന്റെ സീതാകാവ്യം

ആശാന്റെ സീതാകാവ്യം

Language :Malayalam
Edition : 2013
Page(s) : 100
Condition : New
4 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Aashante Seethakavyam

മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ വിലയിരുത്തുന്ന അഴീക്കോടിന്റെ പ്രശസ്ഥകൃതിയുടെ പുതിയ പതിപ്പ്. സ്തുതിപറയുന്നതില്‍ പിശുക്കനായ കുട്ടികൃഷ്ണമാരാര്‍ ഈപഠനത്തെപറ്റി എഴുതി ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മുക്കാലും പിഴച്ച് വഴിയിലൂടെ സമീപിക്കപ്പെട്ടുപോന്ന ആമഹാകവ്യത്തിലേക്ക് ഒരു നേര്‍വഴി കാണിക്കാ‌ന്‍ ഈപുസ്തകം വളരെയധികം ഉപയോഗപ്പെടുന്നുണ്ട് .
Write a review on this book!.
Write Your Review about ആശാന്റെ സീതാകാവ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8619 times

Customers who bought this book also purchased