Book Name in English : Aasuram
വിക്‌ടര്‍ ലീനസ്സിന്റെ ബംഗ്ലാവിലെ ക്യാബിനില്‍ ഒരിക്കല്‍ക്കൂടി ചോരത്തുള്ളികള്‍ തെറിച്ചുവീണു. സുജാത വെറും തറയില്‍ മലര്‍ന്നുകിടക്കുകയായിരുന്നു. അവളുടെ കവിളത്ത് വിക്‌ടറുടെ കനത്ത കൈപ്പത്തി തടിച്ചു കിടന്നിരുന്നു.മൂക്കില്‍ നിന്നൊഴുകിയ ചോര നിലത്തുപടര്‍ന്നു.Write a review on this book!. Write Your Review about ആസുരം Other InformationThis book has been viewed by users 2596 times