Book Name in English : E M S A Trail to History
ഇ.എം.എസ് ഒരു പ്രസ്ഥാനത്തിന്റെയെന്നതിനപ്പുറം, ദേശത്തിന്റെയും ജനതയുടെയും കാലത്തിന്റെയും ആചാര്യനായിത്തീര്‍ന്നതെങ്ങനെയെന്നതിന്റെ രേഖാചിത്രണമാണ് ഈ പുസ്തകം. ഒരു വ്യക്തി ആചാര്യനായിത്തീരുമ്പോള്‍ സംഭവിക്കുന്ന സാംസ്‌കാരികവും സൈദ്ധാന്തികവും രാഷ്ട്രീയവുമായ വികാസതലങ്ങളെയും അനുരണനങ്ങളെയും വ്യക്തമാക്കുന്ന സ്മൃതിചിത്രങ്ങളിലൂടെയാണ് പുസ്തകം കടന്നുപോകുന്നത്.
ഇ.എം.എസ് ജീവിതത്തില്‍നിന്നും വിടപറയുമ്പോള്‍ വിവിധ ലോകമാധ്യമങ്ങള്‍ ആ വിയോഗത്തെ എങ്ങനെ അടയാളപ്പെടുത്തിയെന്ന അന്വേഷണത്തോടൊപ്പം, വിവിധ മേഖലകളിലെ ശ്രദ്ധേയരായ വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകളും കാവ്യാനുസ്മരണങ്ങളും ഈ സ്മൃതിചിത്രത്തെ വ്യത്യസ്തമാക്കുന്നു. വേറിട്ടൊരു ഇ.എം.എസ് സ്മരണ.Write a review on this book!. Write Your Review about ഇ എം എസ് എ ട്രെയിൽ റ്റു ഹിസ്റ്ററി Other InformationThis book has been viewed by users 1209 times