Book Name in English : E K Nayanar
വിപ്ലവ-സമരപാതയിലെ ശക്തനായ പോരാളിയായിരുന്നു ഇ.കെ നായനാര്‍ എന്നാല്‍ നായകന്‍ എന്നാണര്‍ത്ഥം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നായനാര്‍ ഒരു ജനപ്രിയ നായകന്‍ തന്നെയായിരുന്നു. മലയാളികള്‍ ഹൃദയം തുറന്ന് സ്നേഹിച്ച നര്‍മപ്രിയനായ രാഷ്ട്രീയ നേതാവുകൂടിയായിരുന്നു അദ്ദേഹം.Write a review on this book!. Write Your Review about ഇ കെ നായനാര്‍ Other InformationThis book has been viewed by users 2472 times