Image of Book ഇടപെടലുകൾക്ക് അവസാനമില്ല
  • Thumbnail image of Book ഇടപെടലുകൾക്ക് അവസാനമില്ല
  • back image of ഇടപെടലുകൾക്ക് അവസാനമില്ല

ഇടപെടലുകൾക്ക് അവസാനമില്ല

Publisher :DC Books
ISBN : 9788126420841
Language :Malayalam
Edition : 2025
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : IDAPEDALUKALKKU AVASANAMILLA

മുഖ്യമന്ത്രി എന്ന നിലയിലും അതിനേക്കാളുപരി ഉത്തരവാദിത്വപ്പെട്ട ഒരു പൊതുപ്രവർത്തകന്റെ പൗരധർമ്മം എന്ന നിലയിലും പൊതുപ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളുടെ പുസ്തകമാണിത്. സമരത്തിന് ഇടവേളകളില്ല എന്ന കൃതിയിലൂടെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മുമ്പുതന്നെ ശ്രദ്ധേയമായിരുന്നു. ആ കാഴ്ചപ്പാടുകൾക്ക് കൂടുതൽ വ്യക്തതയും മൂർച്ചയും വന്നതായി ഈ ലേഖനങ്ങളിലൂടെ നമുക്കു വ്യക്തമാകുന്നു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഒരു സഖാവിന്റെ ജീവിതകർമ്മമെന്നു വീണ്ടും ഉറപ്പിച്ചുപറയുകയാണ് ഇവിടെ വി.എസ്.
Write a review on this book!.
Write Your Review about ഇടപെടലുകൾക്ക് അവസാനമില്ല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 22 times