Book Name in English : Idinju Polinja Lokam
ലോകത്തിനു വന്നുചേര്‍ന്ന തകര്‍ച്ചയെപ്പറ്റിയാണ് കവി ഇടിഞ്ഞുപൊളിഞ്ഞലോകത്തില്‍ പരാമര്‍ശിക്കുന്നത്.പലതലങ്ങളിലും സമുദായം അധപ്പതിച്ചുകൊണ്ടിരിക്കുന്നതായി കവികാണുന്നു. ആബാലവൃദ്ധം ആണും പെണ്ണും ഭേദമില്ലാതെ യാചകവൃത്തി തൊഴിലാക്കിയവരെ പ്പറ്റി കവി ഖേദിക്കുന്നു. അവരുടെ അനിയന്ത്രിത രൂപം ഇവിടെ സൂചിപ്പിക്കുന്നു. അവശരെ രക്ഷിക്കനെന്നും പറഞ്ഞ് പുറപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരെ കവി കണക്കിനു കളിയാക്കുന്നുണ്ട്.Write a review on this book!. Write Your Review about ഇടിഞ്ഞുപൊളിഞ്ഞ ലോകം Other InformationThis book has been viewed by users 5101 times