Book Name in English : Itiminnalinte Makkal- Koumarakkarude Lokam
കൗമാരം മാറ്റങ്ങളുടെ കാലമാണ്. ചിലർ സ്വയം കണ്ടെത്തുന്ന കാലം. മറ്റ് ചിലർക്ക് സംശയങ്ങളുടെയും സംഘർഷങ്ങളുടെയും നാളുകളാണ് കൗമാരം. സാഹസികത, ലൈംഗിക സങ്കൽപങ്ങളുടെ ഉണർച്ച, ലഹരി പദാർത്ഥങ്ങളോടുള്ള സാമിപ്യം, പഠന പ്രശ്നങ്ങൾ, അഭിരുചി തിരിച്ചറിയുന്നതിലെ വിഷമം തുടങ്ങിയ ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളുടെ നാളുകളാണ് പലർക്കും കൗമാരം. കൗമാരക്കാരുടെ പ്രശ്‌നങ്ങളിൽ രക്ഷകർത്താക്കളും അദ്ധ്യാപകരും ആകുലരാണ്. കൗമാരക്കാരോടുള്ള ബന്ധം നിലനിർത്തുന്നതെങ്ങിനെയാണെന്നവർ സംശയിക്കുന്നു. കൗമാരക്കാരെ എങ്ങിനെ അഭിമുഖീകരിക്കണം? പ്രശ്‌ന പരിഹാരത്തിൻ്റെ മാർഗ്ഗമേത്?
കൗമാരത്തെക്കുറിച്ച് സമഗ്രമായി അപഗ്രഥനം ചെയ്യുന്ന ഗ്രന്ഥം. ഇടിമിന്നലിന്റെ മക്കളെ പ്രകാശത്തിൻ്റെ നക്ഷത്രങ്ങളാക്കി മാറ്റാൻ കഴിയുന്നതെങ്ങിനെ? കൗമാരക്കാർക്കും മുതിർന്നവർക്കും പ്രയോജനകരമായ ഒരു കൈപ്പുസ്‌തകം.Write a review on this book!. Write Your Review about ഇടിമിന്നലിന്റെ മക്കൾ- കൗമാരക്കാരുടെ ലോകം Other InformationThis book has been viewed by users 6 times