Book Name in English : Idukku Thozhuthth
ദല്‍ഹിയിലെ ഒരു പരസ്യകമ്പനിയില്‍ ജോലിചെയ്യുന്ന ദിവാകരന്‍ എന്ന കഥാപാത്രത്തിന്റെ അസാധാരണമായ ജീവിതാനുഭവങ്ങളും തനിക്കു തനീ നിയത്രിക്കാനാവാതെ പോകുന്ന ജീവിത സന്ന്ര്ഭങ്ങളുമാണ് സി രാധാകൃഷ്ണന്റെ ഈ നോവലിനെ മുന്നോട്ടു കൊണ്ടു പോകുന്നത് . ആധുനിക ജീവിതത്തിന്റെ വിരസത നഗര ചത്വരങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന സമകാലീന യാഥാര്‍ത്ഥ്യത്തിന്റെ മൗനമായ നിലവിളി ഈ നോവലിലൂടെ കേള്‍ക്കുന്നു . പരസ്യവാചകം എഴുതാന്‍ വിധിക്കപ്പെട്ടവന്റെ രഹസ്യ ജീവിതം കൂടിയാണ് ഇടുക്കു തൊഴുത്ത് .
Write a review on this book!. Write Your Review about ഇടുക്ക് തൊഴുത്ത് Other InformationThis book has been viewed by users 1572 times