Book Name in English : Enangatha Kannikal
വിലാസിനിയുടെ അസാമാന്യ പ്രതിഭ ഈ കൃതിയെ
എക്കാലവും നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുവെക്കും.
ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ചയും അനുപമമായ
മാനസികാപഗ്രഥനപാടവവും ഈ നോവലിന് ഒരു
ദാര്‍ശനികസ്വഭാവം കൈവരുത്തുമ്പോള്‍ തന്നെ,
ഹൃദ്യമായ ഭാഷയും അസൂയാവഹമായ
ആവിഷ്‌കരണശൈലിയും ഇണങ്ങാത്ത കണ്ണികള്‍
അപൂര്‍വമായ വായനാനുഭവമായി മാറ്റുന്നു.
Write a review on this book!. Write Your Review about ഇണങ്ങാത്ത കണ്ണികള്‍ Other InformationThis book has been viewed by users 3920 times