Book Name in English : Etha Ennumuthal Ennale Vare
കഥപോലെ ചില ഓര്‍മ്മകള്‍ അനുഭവങ്ങള്‍ കഥാപാത്രാങ്ങള്‍ പോലെ ചില മനുഷ്യര്‍ സങ്കല്പമെന്നു തോന്നിപ്പിക്കുന്ന അപരിചിത ദേശങ്ങള്‍. യുവകഥാകൃത്ത് പി.വി.ഷാജികുമാറിന്റെ എഴുത്തുമുറിയില്‍ നിന്ന് പിടിതരാതെ ഒഴിഞ്ഞുമാറിയ കഥയെക്കാള്‍ വളര്‍ന്നുപോയ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകം.Write a review on this book!. Write Your Review about ഇതാ ഇന്നു മുതല്‍ ഇന്നലെ വരെ Other InformationThis book has been viewed by users 2426 times