Book Name in English : Ithirivattathile Kadal
ഒരു എഴുത്തുകാരനാകുമെന്ന് ജനിച്ചുവീണ ദിവസം തന്നെ പിതാവിന്റെ പ്രവചനം കേട്ടുവളര്‍ന്ന ഒരു കുട്ടി. വാപ്പയുടെ പുസ്തകം തിരിച്ചയച്ച ലിറ്റററി ഏജന്റിന് അവന്‍ സ്വന്തം ജീവിതം കത്തുകളിലൂടെ എഴുതുന്നു. പേരില്ലാത്ത ഒരു കടലോദേശത്തിന്റെയും ഒരു കുട്ടിക്കാലത്തിന്റെയും കുറെ സാധാരണ മനുഷ്യരുടെയും ഓര്‍മകളിലൂടെ അസാധാരണമായ അനുഭവലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുന്ന നോവല്‍.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഹിന്ദു ലിറ്റററി പ്രൈസ്, ക്രോസ്‌വേഡ് ബുക്ക് അവാര്‍ഡ്, ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയ എഴുത്തുകാരന്റെ പുതിയ നോവല്‍. പരിഭാഷ : സ്മിത മീനാക്ഷി.Write a review on this book!. Write Your Review about ഇത്തിരി വട്ടത്തിലെ കടല്‍ Other InformationThis book has been viewed by users 2887 times