Image of Book ഇത്തിരി വട്ടത്തിലെ കടല്‍
  • Thumbnail image of Book ഇത്തിരി വട്ടത്തിലെ കടല്‍
  • back image of ഇത്തിരി വട്ടത്തിലെ കടല്‍

ഇത്തിരി വട്ടത്തിലെ കടല്‍

ISBN : 9788182679528
Language :Malayalam
Edition : August 2019
Page(s) : 264
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 315.00

Book Name in English : Ithirivattathile Kadal

ഒരു എഴുത്തുകാരനാകുമെന്ന് ജനിച്ചുവീണ ദിവസം തന്നെ പിതാവിന്റെ പ്രവചനം കേട്ടുവളര്‍ന്ന ഒരു കുട്ടി. വാപ്പയുടെ പുസ്തകം തിരിച്ചയച്ച ലിറ്റററി ഏജന്റിന് അവന്‍ സ്വന്തം ജീവിതം കത്തുകളിലൂടെ എഴുതുന്നു. പേരില്ലാത്ത ഒരു കടലോദേശത്തിന്റെയും ഒരു കുട്ടിക്കാലത്തിന്റെയും കുറെ സാധാരണ മനുഷ്യരുടെയും ഓര്‍മകളിലൂടെ അസാധാരണമായ അനുഭവലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുന്ന നോവല്‍.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഹിന്ദു ലിറ്റററി പ്രൈസ്, ക്രോസ്‌വേഡ് ബുക്ക് അവാര്‍ഡ്, ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയ എഴുത്തുകാരന്റെ പുതിയ നോവല്‍. പരിഭാഷ : സ്മിത മീനാക്ഷി.
Write a review on this book!.
Write Your Review about ഇത്തിരി വട്ടത്തിലെ കടല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2499 times

Customers who bought this book also purchased