Book Name in English : Ithiri Thumba
പൂക്കളെല്ലാം ദൈവത്തെക്കണ്ട് സ്വന്തം ഗുണങ്ങളെപ്പറ്റി മേനി പറഞ്ഞു. ദൈവം അവരിലെല്ലാം ദോഷങ്ങള്‍ കണ്ടെത്തി. ഒടുവില്‍ വിനയത്തിന്റെ ആള്‍ രൂപമായ ഇത്തിരിത്തുമ്പയെ ദൈവം പൂക്കളുടെ രാജ്ഞിയാക്കി.Write a review on this book!. Write Your Review about ഇത്തിരിത്തുമ്പ Other InformationThis book has been viewed by users 1151 times