Book Name in English : Ithrayum Mazhayulla Pakal
നന്ദിത എന്ന പെൺകുട്ടിയുടെ സങ്കടജന്മത്തിലേക്ക് അപ്രതീക്ഷിതമായി ഇഴചേർന്ന പ്രതിസന്ധികളിലേക്കും മുറിവുകളിലേക്കും നീളുന്ന നിരന്തരവും നിർണായകവുമായ അന്വേഷണങ്ങളാണ് ഈ നോവലിൽ ആവിഷ്കരിക്കുന്നത്. പെൺജീവിതവഴികളിലെ സാധാരണ അനുഭവങ്ങളെ വളരെ തന്മയത്വത്തോടെ ലളിതവും ഹൃദ്യവുമായ ഭാഷയിൽ അവതരിപ്പിക്കുന്ന രചന. യോഗനാദം ദ്വൈവാരികയിലൂടെ വായനക്കാരെ ആകർഷിച്ച ജനപ്രിയ നോവൽWrite a review on this book!. Write Your Review about ഇത്രയും മഴയുള്ള പകൽ Other InformationThis book has been viewed by users 263 times