Image of Book ഇദ്രിസ് വെളിച്ചത്തിന്റെ കാവല്‍കാരന്‍
  • Thumbnail image of Book ഇദ്രിസ് വെളിച്ചത്തിന്റെ കാവല്‍കാരന്‍
  • back image of ഇദ്രിസ് വെളിച്ചത്തിന്റെ കാവല്‍കാരന്‍

ഇദ്രിസ് വെളിച്ചത്തിന്റെ കാവല്‍കാരന്‍

ISBN : 9788182660632
Language :Malayalam
Edition : 2014
Page(s) : 315
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Rs 300.00
Rs 270.00

Book Name in English : IDRIS Keeper of the Light

1959-ല്‍ സൊമാലി വ്യാപാരിയായ ഇന്ദ്രിസ് സാമൂതിരിയുടെ മാമാങ്കത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തുന്നു . പോകുന്നിടത്തെല്ലാം അയാളുടെ തിളക്കമാര്‍ന്ന കണ്ണുകള്‍ അത്ഭുതവും അവിശ്വാസവും ജനിപ്പിക്കുന്നു . ഒര‌ര്‍ദ്ധരാത്രിയില്‍ നടന്ന രഹസ്യ സമാഗമത്തിന്റെ ഭാഗമായി ജനിച്ച മകനായ കണ്ടവറെ വിധിവിപര്യയത്താല്‍ ഒന്‍‌പത് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ദ്രിസ് കണ്ടുമുട്ടുന്നു . കഴിയുന്നിടത്തോളം കാലം മകനോടൊപ്പം കഴിയാന്‍ കൊതിച്ച് , അവന്റെ അമ്മാവനായ കാരണവരുടെ തറവാട്ടിലെത്തുന്ന ഇദ്രിസ് , ചാവേറാകാന്‍ ആഗ്രഹിക്കുന്ന കണ്ടവറെ അതില്‍നിന്നു വ്യതിചലിപ്പിക്കുവാന്‍ നിയുക്തനാകുന്നു . സാഹസികതയും വൈകാരികതയും പതിനേഴാം നൂറ്റാണ്ടിലെ ജീവിതത്തിലേക്കുള്ള വിസ്മയകരമായ ഉള്‍ക്കാഴ്ചയുംകൊണ്ട് സമ്പന്നമായ ഇദ്രിസ് , കൂടുതല്‍ ശ്രദ്ധാപൂര്‍‌വ്വം വായിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന കൃതിയാണ്‌ .
പരിഭാഷ് : സ്മിത മീനാക്ഷി.
Write a review on this book!.
Write Your Review about ഇദ്രിസ് വെളിച്ചത്തിന്റെ കാവല്‍കാരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1637 times

Customers who bought this book also purchased