Book Name in English : Ini nannayi padikkam
അക്ഷരങ്ങളുടെ അദൃശ്യകരങ്ങളാല്‍ ആത്മവിശ്വാസത്തിന്റെ ഉയരങ്ങളിലേക്ക്
എത്തിക്കാന്‍ സഹായിക്കുന്നു 'ഇനി നന്നായി പഠിക്കാം' എന്ന കൃതി.
ഉത്കണ്ഠ, വിഷാദം, അപകര്‍ഷതാബോധം, ഏകാന്തത,
ലജ്ജ, അന്തര്‍മുഖത്വം എന്നീ മാനസിക
പ്രശ്നങ്ങളെ ദൂരീകരിച്ച് ഊര്ജ്ജസ്വലത കൈവരിക്കാന്‍
പര്യാപ്തമാക്കുന്നു ഈ പുസ്തകം.
പഠനങ്ങളിലും ക്ലാസ്സുകളിലും ഏകാഗ്രത കൈവരിക്കാനും
താത്പര്യമുണ്ടാക്കാനും വളരെ പ്രയോജനകരമായ
നിര്‍ദേശങ്ങ ള്‍ ഇതിലുണ്ട്. ഓര്‍മ്മശക്തി കൂട്ടാനും
പരീക്ഷകളില്‍ ഉന്നത വിജയം നേടാനും
പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോഴ്സ്
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കുപോലും
ഉപകാരപ്രദമാണ് ഈ വിശിഷ്ട പുസ്തകം.
Write a review on this book!. Write Your Review about ഇനി നന്നായി പഠിക്കാം Other InformationThis book has been viewed by users 1537 times