Book Name in English : Indian Desheeyathayude Samoohya Paschathalam
ഇന്ത്യൻ ദേശീയതയുടെ സാമൂഹ്യ പശ്ചാത്തലം എന്ന ഗ്രന്ഥം സുപ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനും ബോംബെ സർവകലാശാലയിലെ സാമൂഹികശാസ്ത്രവകുപ്പ് അധ്യക്ഷനുമായിരുന്നു ഡോ എ ആർ ദേശായ് എഴുതിയ സോഷ്യൽ ബാക്ക്ഗ്രൗണ്ട് ഓഫ് ഇന്ത്യൻ നാഷണലിസം എന്ന പുസ്തകത്തിന്റെ പരിഭാഷയാണ്.ഇംഗ്ലീഷിൽനിന്ന് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് അധ്യാപകനായ ശ്രീകുമാരൻ ഉണ്ണിയാണ്.Write a review on this book!. Write Your Review about ഇന്ത്യന്‍ ദേശീയതയുടെ സാമൂഹ്യ പശ്ചാത്തലം Other InformationThis book has been viewed by users 1212 times