Book Name in English : Indian Union Muslim League Savisesha Rashtreeya Samasya
രാഷ്ട്രീയത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ള പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. പാർട്ടിയുടെ പ്രവർത്തനവും നേട്ടവും, വളർച്ചയും സമാനകളില്ലാത്തവയാണ്. അതുകൊണ്ടുതന്നെ മുസ്‌ലിംലീഗിന്റെ ചരിത്രം സ്വതന്ത്ര ഭാരതത്തിലെ ന്യൂനപക്ഷ സമൂഹത്തിന്റെയും അവരുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ വികാസത്തിന്റെയും, വളർച്ചയുടെയും ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട അറിവിന്റെ സരണിയാണ്.Write a review on this book!. Write Your Review about ഇന്ത്യന്‍ യൂണിയന്‍ സവിശേഷ രാഷ്ട്രീയ സമസ്യ Other InformationThis book has been viewed by users 919 times