Book Name in English : Indira Priyadarshini
ഭാരതീയസമൂഹം എന്നും ഓര്‍ക്കേണ്ട നാമങ്ങളിലൊന്നാണ് ഇന്ദിരാ പ്രിയദര്‍ശിനി. രാജ്യസ്നേഹവും കര്‍മധീരതയും നിറഞ്ഞ ഈ നേതാവിന്റെ സംക്ഷിപ്ത ജീവചരിത്രം സമര്‍പ്പിക്കുകയാണ് ചേപ്പാട് ഭാസ്കരന്‍ നായര്‍.
ഭാരതത്തിലെ അവിസ്മരണീയ നേതാക്കളിൽ പ്രമുഖ സ്ഥാനമലങ്കരിക്കുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കിക്കൊണ്ട് ചേപ്പാട് ഭാസ്കരൻ നായർ കുട്ടികൾക്കായി രചിച്ചതാണ് ഈ പുസ്തകം.ഇന്ദിരാ പ്രിയദർശിനിയുടെ ലഘുജീവചരിത്രമായ ഈ രചന വായനക്കാർക്ക് ഏറെ പ്രയോജനപ്രദമാണ്.Write a review on this book!. Write Your Review about ഇന്ദിരാ പ്രിയദര്‍ശിനി Other InformationThis book has been viewed by users 1029 times