Image of Book ഇന്ദിരാഗാന്ധി- ചെമ്പനിനീര്‍പ്പൂ വീണ്ടും
  • Thumbnail image of Book ഇന്ദിരാഗാന്ധി- ചെമ്പനിനീര്‍പ്പൂ വീണ്ടും

ഇന്ദിരാഗാന്ധി- ചെമ്പനിനീര്‍പ്പൂ വീണ്ടും

ISBN : 9788182647893
Language :Malayalam
Edition : 2010
Page(s) : 183
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 99.00

Book Name in English : Indiragandhi - Chembanineerpoo Veendum

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിവിഗതികളെ ആഴത്തില്‍ സ്വാധീനിച്ച ഇന്ദിരാഗാന്ധിയിലെ വ്യക്തിയെയും ജീവിതത്തെയും രേഖപ്പെടുത്തുന്ന ഈ ജീവചരിത്രരചനയില്‍ നെഹ്‌റു കാലഘട്ടത്തിന്റെ തിളക്കമാര്‍ന്ന സ്മരണകളുമുണ്ട് . പ്രശസ്ത സംവിധായകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എ. അബ്ബാസിന്റെ ഇന്ദിരാഗാന്ധി: റിട്ടേണ്‍ ഓഫ് ദി റെഡ് റോസ് എന്ന കൃതിയുടെ മലയാള പരിഭാഷ.
Write a review on this book!.
Write Your Review about ഇന്ദിരാഗാന്ധി- ചെമ്പനിനീര്‍പ്പൂ വീണ്ടും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2207 times

Customers who bought this book also purchased