Book Name in English : Indhubaala
ഭൂമിക്കടിയിലൂടെ അരൂപിയായൊഴുകുന്ന ഒരു സ്‌നേഹനദിപോലെയാണ് ഇന്ദുബാല. തന്നിലേക്ക് തലചായ്‌ക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ നിയതിയുടെ കോമാളിമുഖം കാണുന്നു. വിലാപത്തിനും രോഷത്തിനുമിടയിലാണ് അവള്‍ക്ക് ജീവിതം. എന്നാല്‍ അവളെ നയിക്കുന്ന ഒന്നുണ്ട്. ഹൃദയശുദ്ധി. അത് എത്ര മൂര്‍ച്ചയേറി ആയുധമാണെന്ന് ഈ നോവല്‍ വായിക്കുന്നവരും അറിയുന്നു.
Write a review on this book!. Write Your Review about ഇന്ദുബാല Other InformationThis book has been viewed by users 2544 times