Image of Book ഇന്ദുലേഖ
  • Thumbnail image of Book ഇന്ദുലേഖ
  • back image of ഇന്ദുലേഖ

ഇന്ദുലേഖ

Language :Malayalam
Edition : 2018
Page(s) : 260
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Indulekha

മലയാള നോവൽ ശാഖയിലെ ലക്ഷണയുക്തമായ ആദ്യകൃതി. ആദ്യനിക വിദ്യാഭ്യാസവും ലോകപരിചയവും നേടിയിട്ടുള്ള മാധവന്റെയും ഇന്ദുലേഖയുടെയും പ്രണയം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സാക്ഷാത്കരിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഒരു പ്രണയകഥ സരസമായി പ്രതിപാദിക്കുമ്പോൾ തന്നെ ഈ കാലഘട്ടത്തിൽ പ്രബലമായിരുന്നഫ്യൂഡൽജന്മിത്വവ്യവസ്ഥിതി നമ്പൂതിരി - നായർസമുദായങ്ങളിലെ സംബന്ധസമ്പ്രദായങ്ങൾ തുടങ്ങി അന്നത്തെ - ജീവിത സാമൂഹികാവസ്ഥ സമഗ്രമായി ചിത്രീകരിച്ചിരിക്കുന്നത് ഈ നോവലിന്റെ ചരിത്രപ്രാധാന്യം വർദ്ധിപ്പിക്കുന്നു മലയാള നോവൽ ചരിത്രത്തിൽ ചന്തുമേനോൻ കൊളുത്തിവച്ച ഈ ഭദ്രദീപം കാലമേറെ കഴിഞ്ഞിട്ടും ശോഭ കുറയാതെ ഒരു മികച്ച വായനാനുഭവമായിനിലനിൽക്കുന്നു.
Write a review on this book!.
Write Your Review about ഇന്ദുലേഖ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2807 times

Customers who bought this book also purchased