Book Name in English : Indulekha
മലയാള നോവല്‍ ഭാവുകത്വതിന് പുതിയ ക്രമവും വ്യാകരണവും പകര്‍ന്ന കൃതിയാണ് ഉന്ദുലേഖ മലയാളനോവല്‍സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യനോവല്‍ എന്നതിനുമപ്പുറം കല്പനികതയുടെയും സ്നേഹത്തിന്റെയും ഋതുമന്ത്രം ചൊല്ലി മലയാളി, മനസ്സില്‍ സ്നേഹ പരാഗങ്ങള്‍ പരത്തി കടന്നു വരുന്ന സുന്ദരി ഒരേസമയം കാല്പനികവും ആധുനികവുമാകുന്നതിന്റെ രസക്കൂട്ടും രചനാ വിന്യാസങ്ങളും നമ്മെ ഏറെ ആകൃഷ്ടരും ഉത്തേജിതരും ആക്കുന്നു മാനുഷികമൂല്യങ്ങള്‍തിരിച്ചറിയാനും സാമൂഹ്യബോധമുണര്‍ത്താനും ദീര്‍ഘദര്‍ശനം ചെയ്ത് രചിച്ച ആദ്യ മലയാളനോവലിന്റെ ലിപി പതിപ്പ്Write a review on this book!. Write Your Review about ഇന്ദുലേഖ Other InformationThis book has been viewed by users 3341 times