Book Name in English : Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായി കരുതപ്പെടുന്ന ഇന്ദുലേഖ ഭാഷയെ സ്നേഹിക്കുന്ന ഏതൊരാളും കൈമുതലായി സൂക്ഷിക്കേണ്ടതാണ്.സംസ്കാരം,ചരിത്രം,ദേശം എന്നിവ കൃത്യമായി അടയാളപ്പെടുത്തുന്ന ഇതിൽ കാല്പനികതയുടെ ശ്രുതിതാളം അനുഭവിക്കാം.ഇത്,മാധവനും ഇന്ദുലേഖയും ആടിതിമിർത്ത കാലത്തിന്റെ നവസ്പന്ദനം.Write a review on this book!. Write Your Review about ഇന്ദുലേഖ Other InformationThis book has been viewed by users 1025 times