Book Name in English : Indulekha
മലയാളത്തിലെ ലക്ഷണയുക്തമായ ഒന്നാമത്തെ നോവലാണ് ഇന്ദുലേഖ . മലയാള ഭാഷയിലെ ഒന്നാമത്തെ സാമൂഹ്യനോവലും ഇതുതന്നെ . ഭാഷാസാഹിത്യത്തില്‍ ഇതു നിരതിശയമായ ഒരു സ്ഥാനം ഇന്നും അലങ്കരിക്കുകയും ചെയ്യുന്നു . അകൃത്രിമവും നൈസര്‍ഗ്ഗികവുമാണ് ഇന്ദുലേഖയിലെ കഥാഗതി .
Write a review on this book!. Write Your Review about ഇന്ദുലേഖ Other InformationThis book has been viewed by users 7954 times