Book Name in English : Indradhanussin Theerathu
കാല്പനിക ഭാവനയുടെ വശ്യതയാൽ മളയാളിയെ കീഴടക്കിയ കവിയാണ് വയലാർ. വയലാറിന്റെ കാവ്യജീവിതം ഇന്നും വറ്റാത്ത ലാവണ്യാനുഭവം തന്നെ. സ്‌നേഹത്തിന്റെ നൻമയുടെ വിപ്ലവാവേശത്തിന്റെ തീവ്രത മുഴുവൻ ആവാഹിച്ച വയലാർ എന്ന മനുഷ്യന്റെ ജീവിതത്തിലെ കാണാക്കാഴ്ചകൾ ജീവിതസഖിയായ ഭാരതി തമ്പുരാട്ടി നമുക്കായി പറയുകയാണ്. സൗമ്യതയോടെ ആർദ്രതയോടെ...reviewed by Anonymous
Date Added: Friday 17 Apr 2020
Vayanakkarkk kaviyodulla bavyathayude mattukoottan bharathi thampurattikk kazhinjittund
Rating: [5 of 5 Stars!]
Write Your Review about ഇന്ദ്രധനുസ്സിൻ തീരത്ത് Other InformationThis book has been viewed by users 5557 times