Image of Book ഇന്ന് എന്റെ പേര് പലസ്തീ‌ന്‍ എന്നാകുന്നു ഫറ ബേക്കര്‍
  • Thumbnail image of Book ഇന്ന് എന്റെ പേര് പലസ്തീ‌ന്‍ എന്നാകുന്നു ഫറ ബേക്കര്‍
  • back image of ഇന്ന് എന്റെ പേര് പലസ്തീ‌ന്‍ എന്നാകുന്നു ഫറ ബേക്കര്‍

ഇന്ന് എന്റെ പേര് പലസ്തീ‌ന്‍ എന്നാകുന്നു ഫറ ബേക്കര്‍

ISBN : 9788193034408
Language :Malayalam
Edition : 2014 Oct
Page(s) : 150
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Innu Ente Peru Palestine Ennakunnu Farah Baker

ഫറ ബേക്കര്‍ ഗാസയിലെ തോക്കിനും ബോംബിനുമിടയില്‍ യുദ്ധത്തിന്റെ വേദനയെന്തെന്നു ലോകത്തെ അറിയിച്ച പതിനാറുകാരി . ഏതുനിമിഷവും കണ്മുന്നില്‍ മരണമെത്തുമെന്ന ആശങ്കയിലും അവള്‍ കുറിക്കുന്നു . ഗാസയിലെ ചോരമണക്കുന്ന തെരുവുകളെയും നിലവിളികളെയും ലോകത്തിനുമുന്‍പില്‍ പങ്കിട്ട ഫറ ബേക്കറിന്റെ മരണം മണക്കുന്ന വാക്കുകള്‍ പുസ്തകമായിരിക്കുന്നു . ചോരയൊഴുകുന്നപാലസ്തീനില്‍ നിന്ന് ഗാസയുടെ ആന്‍ഫ്രാങ്ക് ജീവിതം പറയുന്നു. “ ഇന്ന് എന്റെ പേര് പലസ്തീ‌ന്‍ എന്നാകുന്നു “
യുദ്ധം അടിച്ചമര്‍ത്തുന്ന ഗാസയിലെ ചോരപുരണ്ട നാളുകളുടെ ഹൃദയാക്ഷരങ്ങള്‍ ആദ്യമായി ഗ്രീന്‍ പെപ്പറിലൂടെ .
Write a review on this book!.
Write Your Review about ഇന്ന് എന്റെ പേര് പലസ്തീ‌ന്‍ എന്നാകുന്നു ഫറ ബേക്കര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3202 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00