Image of Book ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന്‌
  • Thumbnail image of Book ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന്‌
  • back image of ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന്‌

ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന്‌

ISBN : 9788178215402
Language :Malayalam
Edition : Mar 2013
Page(s) : 200
Condition : New
3 out of 5 rating, based on 14 review(s)

Book Name in English : Emotional Intelligence Jeevitha Vijayathinu

ഇമോഷണല്‍ ഇന്റലിജന്‍സ് [ Emotional Intelligence ] ജീവിതവിജയത്തിന്‌ ബുദ്ധിയേക്കാള്‍ പ്രധാനം ഇമോഷണല്‍ ഇന്റലിജന്‍സാണ്‌ . അതെന്താണെന്നും എങ്ങനെ നേടിയെടുക്കാമെന്നും സശാസ്ത്രീയമായി വിശദമാക്കുന്ന ആമൂല്യ ഗ്രന്ഥം.
വൈകാരികമായ ആരോഗ്യവും പക്വതയും കൈവരിച്ചെങ്കില്‍ മാത്രമെ ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണ്ണ പ്രശ്നങ്ങളേയും പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറാനാകു. നാനാതരത്തിലുള്ള വെല്ലുവിളികളെയുമ്വിഷമതകളെയും വിഷാദങ്ങളെയും സമചിത്തതയോടെ നേരിടുന്നതിനുമുന്‍പുള്ള മനഃശാസ്ത്ര മാര്‍ഗ്ഗരേഖയാണ്‌ ഈ പുതുമയുള്ള പുസ്തകം.
സി എസ്സ് എസ്സ് ബുക്സ്.
Write a review on this book!.
Write Your Review about ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5129 times

Customers who bought this book also purchased