Image of Book ഇരട്ട മുഖമുള്ള നഗരം
  • Thumbnail image of Book ഇരട്ട മുഖമുള്ള നഗരം
  • back image of ഇരട്ട മുഖമുള്ള നഗരം

ഇരട്ട മുഖമുള്ള നഗരം

Publisher :Green Books
ISBN : 9788184234237
Language :Malayalam
Edition : Nov 2017
Page(s) : 175
Condition : New
4 out of 5 rating, based on 7 review(s)
Printed Book

Rs 215.00
Rs 204.00

Book Name in English : Irattamukhahamulla Nagaram

കൃത്രിമമായ വിഭജനത്തിലൂടെ അന്യ മാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമി‌ന്‍. ചോര ചിന്തുന്ന സ്ഫോടനങ്ങള്‍, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകള്‍, പാവപ്പെട്ട മനുഷ്യര്‍ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ചയും ചേര്‍ന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക്‌ പ്രതിരോധവുമായി ഈ നഗരം കണ്‍തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ്‌ അഞ്ചാറു വര്ഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോല്‍ത്സവം.
Write a review on this book!.
Write Your Review about ഇരട്ട മുഖമുള്ള നഗരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4396 times

Customers who bought this book also purchased